ഇന്ത്യ-അടിസ്ഥാന വിവരങ്ങൾ
ഇന്ത്യയുടെ തലസ്ഥാനം - ന്യൂഡൽഹി
ഇന്ത്യയുടെ മൊത്തം വിസ്തീർണ്ണം - 32,87,263 ച. കി. മീ
ഇന്ത്യയുടെ ജനസംഖ്യ (2011) - 1,21,01,93,422
ഇന്ത്യയുടെ സാക്ഷരത (2011) - 74.04%
ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങൾ - 28
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങൾ - 7
ഇന്ത്യയിലെ ദേശീയഗാനം - ജനഗണമന
ഇന്ത്യയിലെ ദേശീയകലണ്ടർ - ശകവർഷം
ഇന്ത്യയിലെ ദേശീയവൃക്ഷം - ആൽമരം
ഇന്ത്യയിലെ ദേശീയവിനോദം - ഹോക്കി
ഇന്ത്യയിലെ ദേശീയമൃഗം - കടുവ
ഇന്ത്യയിലെ ദേശീയപുഷ്പം - താമര
ഇന്ത്യയിലെ ദേശീയപക്ഷി - മയിൽ
ഇന്ത്യയിലെ ദേശീയജലജീവി - ഗംഗാ ഡോൾഫിൻ
ഇന്ത്യയിലെ ദേശീയ പൈതൃകമൃഗം - ആന
ഇന്ത്യയിലെ ദേശീയനദി - ഗംഗ
ഇന്ത്യയിലെ ദേശീയഫലം - മാങ്ങ
ഇന്ത്യയിലെ ദേശീയപതാക - ത്രിവർണപതാക
ഇന്ത്യയിലെ ലോക്‌സഭാംഗങ്ങൾ - 545
ഇന്ത്യയിലെ രാജ്യസഭാംഗങ്ങൾ - 245
ഇന്ത്യയിലെ പോസ്റ്റോഫീസുകൾ (2004) - 1,55,669
ഇന്ത്യയിലെ തുറമുഖങ്ങൾ - 198
അയൽരാജ്യങ്ങൾ
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
നേപ്പാൾ
ചൈന
മ്യാൻമാർ
ഭൂട്ടാൻ
ബംഗ്ലാദേശ്
ശ്രീലങ്ക
പ്രധാന പർവതങ്ങൾ
ഹിമാലയം
പട്കായ്
വിന്ധ്യ
സത്പുര
ആരവല്ലി
സഹ്യാദ്രി
പൂർവഘട്ടം
പ്രധാന നദികൾ
സിന്ധു
യമുന
ഗംഗ
ബ്രഹ്മപുത്ര
ഗോദാവരി
കാവേരി
മഹാനദി
കൃഷ്ണ
നർമ്മദ
ഭാരതപ്പുഴ
സത്‌ലജ്
ദാമോദർ
പെരിയാർ
പ്രധാന അണക്കെട്ടുകൾ
അണക്കെട്ട്-നദി-സംസ്ഥാനം
ഭക്രാനംഗൽ-സത്‌ലജ് നദി-പഞ്ചാബ്
ഹിരാകുഡ്-മഹാനദി-ഒറീസ
ഇടുക്കി-പെരിയാർ നദി-കേരളം
കാക്രപ്പാറ-താപ്‌തി നദി-ഗുജറാത്ത്
കൊയ്ന-കൊയ്നാനദി-മഹാരാഷ്ട്ര
മലമ്പുഴ-ഭാരതപ്പുഴ-കേരളം
മയൂരാക്ഷി-മയൂരാക്ഷിനദി-പശ്ചിമബംഗാൾ
മേട്ടൂർ- കാവേരി നദി- തമിഴ്നാട്
തുംഗഭദ്ര- തുംഗഭദ്രാ നദി- കർണാടകം
ദാമോദർവാലി- ദാമോദർ നദി- പ. ബംഗാൾ, ബീഹാർ
ഗാന്ധിനഗർ- ചമ്പൽ നദി- മധ്യപ്രദേശ്, രാജസ്ഥാൻ
മുച്കണ്ട്- മുച്കണ്ട് നദി- ഒറീസ, ആന്ധ്രാപ്രദേശ്
ഫരാക്കാ ബാരേജ്- ഗംഗാ നദി, ഭാഗീരഥി നദി- പ. ബംഗാൾ
നാഗർജുന സാഗർ- കൃഷ്ണാ നദി- ആന്ധ്രാപ്രദേശ്
സർദാർ സരോവർ- നർമ്മദാ നദി- മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
തുടരും.......
ഇന്ത്യയുടെ തലസ്ഥാനം - ന്യൂഡൽഹി
ഇന്ത്യയുടെ മൊത്തം വിസ്തീർണ്ണം - 32,87,263 ച. കി. മീ
ഇന്ത്യയുടെ ജനസംഖ്യ (2011) - 1,21,01,93,422
ഇന്ത്യയുടെ സാക്ഷരത (2011) - 74.04%
ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങൾ - 28
ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശങ്ങൾ - 7
ഇന്ത്യയിലെ ദേശീയഗാനം - ജനഗണമന
ഇന്ത്യയിലെ ദേശീയകലണ്ടർ - ശകവർഷം
ഇന്ത്യയിലെ ദേശീയവൃക്ഷം - ആൽമരം
ഇന്ത്യയിലെ ദേശീയവിനോദം - ഹോക്കി
ഇന്ത്യയിലെ ദേശീയമൃഗം - കടുവ
ഇന്ത്യയിലെ ദേശീയപുഷ്പം - താമര
ഇന്ത്യയിലെ ദേശീയപക്ഷി - മയിൽ
ഇന്ത്യയിലെ ദേശീയജലജീവി - ഗംഗാ ഡോൾഫിൻ
ഇന്ത്യയിലെ ദേശീയ പൈതൃകമൃഗം - ആന
ഇന്ത്യയിലെ ദേശീയനദി - ഗംഗ
ഇന്ത്യയിലെ ദേശീയഫലം - മാങ്ങ
ഇന്ത്യയിലെ ദേശീയപതാക - ത്രിവർണപതാക
ഇന്ത്യയിലെ ലോക്‌സഭാംഗങ്ങൾ - 545
ഇന്ത്യയിലെ രാജ്യസഭാംഗങ്ങൾ - 245
ഇന്ത്യയിലെ പോസ്റ്റോഫീസുകൾ (2004) - 1,55,669
ഇന്ത്യയിലെ തുറമുഖങ്ങൾ - 198
അയൽരാജ്യങ്ങൾ
പാകിസ്ഥാൻ
അഫ്ഗാനിസ്ഥാൻ
നേപ്പാൾ
ചൈന
മ്യാൻമാർ
ഭൂട്ടാൻ
ബംഗ്ലാദേശ്
ശ്രീലങ്ക
പ്രധാന പർവതങ്ങൾ
ഹിമാലയം
പട്കായ്
വിന്ധ്യ
സത്പുര
ആരവല്ലി
സഹ്യാദ്രി
പൂർവഘട്ടം
പ്രധാന നദികൾ
സിന്ധു
യമുന
ഗംഗ
ബ്രഹ്മപുത്ര
ഗോദാവരി
കാവേരി
മഹാനദി
കൃഷ്ണ
നർമ്മദ
ഭാരതപ്പുഴ
സത്‌ലജ്
ദാമോദർ
പെരിയാർ
പ്രധാന അണക്കെട്ടുകൾ
അണക്കെട്ട്-നദി-സംസ്ഥാനം
ഭക്രാനംഗൽ-സത്‌ലജ് നദി-പഞ്ചാബ്
ഹിരാകുഡ്-മഹാനദി-ഒറീസ
ഇടുക്കി-പെരിയാർ നദി-കേരളം
കാക്രപ്പാറ-താപ്‌തി നദി-ഗുജറാത്ത്
കൊയ്ന-കൊയ്നാനദി-മഹാരാഷ്ട്ര
മലമ്പുഴ-ഭാരതപ്പുഴ-കേരളം
മയൂരാക്ഷി-മയൂരാക്ഷിനദി-പശ്ചിമബംഗാൾ
മേട്ടൂർ- കാവേരി നദി- തമിഴ്നാട്
തുംഗഭദ്ര- തുംഗഭദ്രാ നദി- കർണാടകം
ദാമോദർവാലി- ദാമോദർ നദി- പ. ബംഗാൾ, ബീഹാർ
ഗാന്ധിനഗർ- ചമ്പൽ നദി- മധ്യപ്രദേശ്, രാജസ്ഥാൻ
മുച്കണ്ട്- മുച്കണ്ട് നദി- ഒറീസ, ആന്ധ്രാപ്രദേശ്
ഫരാക്കാ ബാരേജ്- ഗംഗാ നദി, ഭാഗീരഥി നദി- പ. ബംഗാൾ
നാഗർജുന സാഗർ- കൃഷ്ണാ നദി- ആന്ധ്രാപ്രദേശ്
സർദാർ സരോവർ- നർമ്മദാ നദി- മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്
തുടരും.......
No comments:
Post a Comment