അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Showing posts with label ജി.കെ.5 തൂലികാ നാമങ്ങൾ. Show all posts
Showing posts with label ജി.കെ.5 തൂലികാ നാമങ്ങൾ. Show all posts

Saturday, 30 July 2016

തൂലികാ നാമങ്ങൾ (GK 5)



GK 5-തൂലികാ നാമങ്ങൾ

1.ഉറൂബ്-പി.സി.കുട്ടികൃഷ്ണൻ
2.ചെറുകാട്-സി.ഗോവിന്ദപിഷാരടി
3.പവനൻ-പി.വി.നാരായണൻ
4.കേസരി- ബാലകൃഷ്ണപിള്ള
5.ഇടശ്ശേരി-ഗോവിന്ദൻ നായർ
6.അക്കിത്തം-അച്ച്യുതൻ നമ്പൂതിരി
7.ആനന്ദ്-പി.സച്ചിതാനന്ദൻ
8.പ്രേംജി-എം.ജി.ഭട്ടതിരിപ്പാട്
9.വിലാസിനി-എം.കെ.മേനോൻ
10.വി.കെ.എൻ-വി.കെ.നാരായണൻ
11.മാലി-മാധവൻ നായർ
12.കോവിലൻ-പി.വി.അയ്യപ്പൻ
13. പാറപ്പുറത്ത്-കെ.ഇ.മത്തായി
14. നന്തനാർ-പി.സി.ഗോപാൽ
15. സഞ്ജയൻ-എം.രാമുണ്ണിപ്പണിക്കർ