അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Saturday, 30 July 2016

തൂലികാ നാമങ്ങൾ (GK 5)



GK 5-തൂലികാ നാമങ്ങൾ

1.ഉറൂബ്-പി.സി.കുട്ടികൃഷ്ണൻ
2.ചെറുകാട്-സി.ഗോവിന്ദപിഷാരടി
3.പവനൻ-പി.വി.നാരായണൻ
4.കേസരി- ബാലകൃഷ്ണപിള്ള
5.ഇടശ്ശേരി-ഗോവിന്ദൻ നായർ
6.അക്കിത്തം-അച്ച്യുതൻ നമ്പൂതിരി
7.ആനന്ദ്-പി.സച്ചിതാനന്ദൻ
8.പ്രേംജി-എം.ജി.ഭട്ടതിരിപ്പാട്
9.വിലാസിനി-എം.കെ.മേനോൻ
10.വി.കെ.എൻ-വി.കെ.നാരായണൻ
11.മാലി-മാധവൻ നായർ
12.കോവിലൻ-പി.വി.അയ്യപ്പൻ
13. പാറപ്പുറത്ത്-കെ.ഇ.മത്തായി
14. നന്തനാർ-പി.സി.ഗോപാൽ
15. സഞ്ജയൻ-എം.രാമുണ്ണിപ്പണിക്കർ


Monday, 18 July 2016

നിങ്ങൾ കേട്ടത് ശരിയാണ്


ദിനങ്ങൾ

ദിനങ്ങൾ ( GK 5)

1. ദേശീയ യുവജനദിനം- ജനുവരി 12
2.റിപ്പബ്ലിക്ക് ദിനം- ജനുവരി 26
3. രക്തസാക്ഷിദിനം- ജനുവരി 30
4. ഡാർവിൻ ദിനം- ഫെബ്രുവരി 12
5. ദേശീയശാസ്ത്രദിനം- ഫെബ്രുവരി 28
6. ലോകജലദിനം- മാർച്ച് 22
7. ലോകാരോഗ്യദിനം- ഏപ്രിൽ 7
8. ലോകഭൗമദിനം- ഏപ്രിൽ 22
9. മാതൃദിനം- മേയ് 9
10. ലോകപുകയില വിരുദ്ധദിനം- മേയ് 31
11. ലോകപരിസ്ഥിതി ദിനം- ജൂൺ 5
12. അന്തർദേശീയ മയക്കുമരുന്ന് ഉപയോഗ വിപണന വിരുദ്ധദിനം- ജൂൺ 26
13. ലോകജനസംഖ്യാദിനം- ജൂലൈ 11
14. ലോക-മുലയൂട്ടൽ വാരാചരണം- ആഗസ്റ്റ് 1-7
15. ഹിരോഷിമാദിനം- ആഗസ്റ്റ് 6
16. രോഗപ്രതിരോധ ബോധവൽക്കരണവാരം- ആഗസ്റ്റ് 6-12
17. അധ്യാപകദിനം- സെപ്റ്റംബർ 5
18. ലോക ഓസോൺ ദിനം- സെപ്റ്റംബർ16
19. ലോക അൽഷിമേഴ്സ് ദിനം- സെപ്റ്റംബർ 21
20. ലോകഹൃദയദിനം- സെപ്തംബർ 28
21. ലോക മൃഗക്ഷേമദിനം- ഒക്ടോബർ 4
22. ലോകബഹിരാകാശവാരം- ഒക്ടോബർ 4-10
23. ലോകതപാൽ ദിനം- ഒക്ടോബർ 9
24. ലോകഭക്ഷ്യദിനം- ഒക്ടോബർ 16
25. അന്താരാഷ്ട്ര ദാരിദ്ര്യനിർമ്മാർജ്ജന ദിനം- ഒക്ടോബർ 17.
26. ശിശുദിനം- നവംബർ 14
27. ലോക പ്രമേഹ ദിനം- നവംബർ 14
28. ദേശീയോഗ്രഥന ദിനം- നവംബർ 19
29. ലോക മനുഷ്യാവകാശ ദിനം- ഡിസംബർ 10
30. ലോക ആസ്ത്മ ദിനം-ഡിസംബർ 11
31. രാജ്യാന്തര പർവ്വതദിനം-ഡിസംബർ 11

Saturday, 16 July 2016

ജി.കെ 4- കേരളം; ചില പൊതു വിവരങ്ങൾ?

കേരളം;  ചില പൊതുവിവരങ്ങൾ?

1. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ? 141
2. കേരള നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ? 140   
3. കേരളത്തിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം? 20
4. കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം? 9
5. ഭാഷാകേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി? ഇ.എം.എസ്. നമ്പൂതിരിപ്പാട്‌
6. ഏറ്റവും കൂടുതൽ പ്രാവശ്യം കേരള മുഖ്യമന്ത്രിയായ വ്യക്തി?  കെ.കരുണാകരൻ
7. ഏറ്റവും കൂടുതൽ കാലം കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന വ്യക്തി? ഇ.കെ.നായനാർ
8. ഏറ്റവും കുറച്ചു കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി? സി.എച്ച്.മുഹമ്മദ് കോയ
9. കേരളത്തിൽ തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? സി.അച്യുതമേനോൻ
10. 1975-ലെ അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിലെ മുഖ്യമന്ത്രി ആരായിരുന്നു? സി.അച്യുതമേനോൻ
11. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ? ജ്യോതി വെങ്കട ചെല്ലം
12. കേരള സംസ്ഥാനം നിലവിൽ വന്നതെന്ന്? 1956 നവംബർ 1
13. കേരളത്തിലെ ഏറ്റവും വലിയ ജില്ല? പാലക്കാട്
14. കേരളത്തിലെ എറ്റവും ചെറിയ ജില്ല? ആലപ്പുഴ
15. കേരളത്തിൽ ഏറ്റവും ജനസംഖ്യ കൂടിയ ജില്ല? മലപ്പുറം
16. കേരളത്തിലെ ഏറ്റവും ജനസംഖ്യ  കുറഞ്ഞ ജില്ല? വയനാട്
17. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ ജില്ല? തിരുവനന്തപുരം
18. കേരളത്തിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ല? ഇടുക്കി
19. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കൂടിയ ജില്ല? മലപ്പുറം
20. കേരളത്തിൽ ജനസംഖ്യാ വളർച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ ജില്ല? പത്തനംതിട്ട
21. കേരളത്തിന്റെ തെക്കേ അറ്റത്തെ താലൂക്ക്? നെയ്യാറ്റിൻകര
22. കേരളത്തിന്റെ വടക്കെ അറ്റത്തെ താലൂക്ക്? മഞ്ചേശ്വരം
23. കേരളത്തിന്റെ തെക്കേ അറ്റത്തെ അസംബ്ലി മണ്ഡലം? പാറശ്ശാല
24. കേരളത്തിന്റെ ഏറ്റവും വടക്കെ അറ്റത്തെ അസംബ്ലി മണ്ഡലം? മഞ്ചേശ്വരം
25. കേരളത്തിന്റെ തെക്കേ അറ്റത്തുള്ള ലോക്‌സഭാ മണ്ഡലം? തിരുവനന്തപുരം
26. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ലോക്‌സഭാ മണ്ഡലം? കാസർകോഡ്
27. കേരളത്തിലെ തെക്കേ അറ്റത്തുള്ള ഗ്രാമ പഞ്ചായത്ത്? പാറശ്ശാല
28. കേരളത്തിന്റെ വടക്കേ അറ്റത്തുള്ള ഗ്രാമ പഞ്ചായത്ത്? മഞ്ചേശ്വരം
29. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? ആനമുടി
30. കേരള നിയമസഭയിലെ പട്ടികജാതി സംവരണ മണ്ഡലങ്ങളുടെ എണ്ണം? 14
31. കേരളത്തിലെ പട്ടികവർഗ്ഗ മണ്ഡലങ്ങളുടെ എണ്ണം? 2
32. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്? ഏറനാട്
33. കേരളത്തിലെ ഏറ്റവും വലിയ കായൽ? വേമ്പനാട്ട് കായൽ
34. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകം? ശാസ്താംകോട്ട
35. കേരളത്തിലെ ഏറ്റവും ചെറിയ ശുദ്ധജലതടാകം? പൂക്കോട് തടാകം
36. കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്? കുന്നത്തൂർ
37. കേരളത്തിന്റെ ഔദ്യോഗിക പക്ഷി? മലമുഴക്കി വേഴാമ്പൽ
38. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം? കണിക്കൊന്ന
39. കേരളത്തിന്റെ ഔദ്യോഗിക മൃഗം? ആന
40. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം? കരിമീൻ
41. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? തെങ്ങ്
42. കേരളത്തിന്റെ ഔദ്യോഗിക പാനീയം?  ഇളനീർ
43. കേരളത്തിലെ ആദ്യത്തെ മെട്രോനഗരം? തിരുവനന്തപുരം
44. നബാർഡിന്റെ കേരളത്തിലെ ആസ്ഥാനം? തിരുവനന്തപുരം
45. മിൽമയുടെ ആസ്ഥാനം? തിരുവനന്തപുരം
46. കേരളത്തിലെ കേന്ദ്രകിഴങ്ങുവള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ? ശ്രീകാര്യം
47. വൈലോപ്പിള്ളി സംസ്കൃതിഭവൻ സ്ഥിതി ചെയ്യുന്നതെവിടെ? തിരുവനന്തപുരം
48. കേരഫെഡിന്റെ ആസ്ഥാനം? തിരുവനന്തപുരം 
49. ഭാഷാകേരളത്തിന്റെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? പ്രൊ. ജോസഫ് മുണ്ടശ്ശേരി
50. കേരളത്തിന്റെ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി? പ്രൊ. സി.രവീന്ദ്രനാഥ്

Sunday, 10 July 2016

ജി.കെ 3

1. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

2. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി

3. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം?

കോട്ടയം

4  കേരള ഗ്രന്ഥശാലാ സംഘം സ്ഥാപകൻ?

പി.എൻ.പണിക്കർ

5.  കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?

വയനാട്

6. ആർട്ടിസ്റ്റ്. രാജാരവിവർമ്മയുടെ ജന്മസ്ഥലം?

കിളിമാനൂർ

7. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

 8. ഇന്ത്യൻ കോഫീ ഹൗസിന്റെ സ്ഥാപകൻ?

എ.കെ.ജി

9. ഭാഷാകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

10. നാലുകെട്ട് എന്ന കൃതി എഴുതിയതാര്?

എ.ടി. വാസുദേവൻ നായർ

11. ചെമ്മീൻ എന്ന സിനിമ ചിത്രീകരിച്ചത് ഏത് കടപ്പുറത്താണ്?

പുറക്കാട്

12. പക്ഷിസങ്കേതമായ കുമരകം ഏത് ജില്ലയിലാണ്?

കോട്ടയം

13. ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

അരിസ്റ്റോട്ടിൽ

14. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?

കോൺസ്റ്റാന്റിൻ ത്സിയോകോവ്സ്കി

15. ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീന കൃതി?

ആര്യഭട്ടീയം

16. ജ്യോതിശാസ്ത്ര രാശിചക്രത്തിന്റെ ചിഹ്നങ്ങളെല്ലാം കണ്ടു പിടിച്ച രാജ്യക്കാർ

ബാബിലോണിയക്കാർ

17. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്ര സമൂഹം?

ആകാശ ഗംഗ (മിൽക്കിവേ, ക്ഷീരപഥം)

18. നക്ഷതരങ്ങളുടെ മഹാസമൂഹം?

ഗാലക്സി

19.  നക്ഷത്രത്തിന്റെ പ്രധാന ഘടകങ്ങൾ?

ഹൈഡ്രജൻ, ഹീലിയം

20.  ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ?

ആൽഫാ സെന്റ്നറി, പ്രോക്സി സെന്റ്നറി

21.  ആകാശത്ത് ധ്രുവ നക്ഷത്രം കാണുന്ന ദിക്ക്?

വടക്ക്

22. നെബുലകളെ (പ്രപഞ്ച ധൂളീപടലങ്ങൾ) പറ്റി പഠിച്ചതിന് നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ.എസ്.ചന്ദ്രശേഖരൻ

23. സൂര്യപ്രകാശം ഭൂമിയിൽ പതിക്കുവാൻ വേണ്ടുന്ന സമയം?

8 മിനുട്ട് 20 സെക്കന്റ്

24. എത്ര വർഷം കൂടുമ്പോഴാണ് ഹാലിയുടെ വാൽ നക്ഷത്രം  പ്രത്യക്ഷപ്പെടുന്നത്?

76 വർഷം

25.  മോർണിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന ഗ്രഹം?

ശുക്രൻ

26. .സൂര്യൻ ഉത്തരായന രേഖയ്ക്ക് മീതെ വരുന്ന മാസം?

ജൂൺ

27. ആദ്യത്തെ ക്രിത്രിമോപഗ്രഹം?

എക്സ്പ്ലോറർ (അമേരിക്ക 1-1-1958 ജൂൺ 3-ന് വിക്ഷേപിച്ചു)

28. പ്രകാശദൂരദർശിനി കണ്ടുപിടിച്ചതാര്?

ഗലീലിയോ (1609)

29.  ആദ്യത്തെ ബഹിരാകാശ സഞ്ചാരി?

യൂറി ഗഗാറിൻ

30. ബഹിരാകാശ പേടകത്തിലേറി ഭൂമിയെ ചുറ്റിയ ആദ്യത്തെ അമേരിക്കക്കാരൻ?

ജോൺ എച്ച് ഗ്ലെൻ

31. ഏകീകൃത സിവിൽ കോഡ് നിലനിൽക്കുന്ന ഒരു ഇന്ത്യൻ സംസ്ഥാനം?

ഗോവ

32. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

എവറസ്റ്റ്