അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Sunday, 10 July 2016

ജി.കെ 3

1. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം?

തൃശൂർ

2. കേരളത്തിൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്ന ഗ്രാമം?

നെടുമുടി

3. ഇന്ത്യയിൽ സമ്പൂർണ്ണ സാക്ഷരത നേടിയ ആദ്യ പട്ടണം?

കോട്ടയം

4  കേരള ഗ്രന്ഥശാലാ സംഘം സ്ഥാപകൻ?

പി.എൻ.പണിക്കർ

5.  കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ജില്ല?

വയനാട്

6. ആർട്ടിസ്റ്റ്. രാജാരവിവർമ്മയുടെ ജന്മസ്ഥലം?

കിളിമാനൂർ

7. ശങ്കരാചാര്യരുടെ ജന്മസ്ഥലം?

കാലടി

 8. ഇന്ത്യൻ കോഫീ ഹൗസിന്റെ സ്ഥാപകൻ?

എ.കെ.ജി

9. ഭാഷാകേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി?

ഇ.എം.എസ് നമ്പൂതിരിപ്പാട്

10. നാലുകെട്ട് എന്ന കൃതി എഴുതിയതാര്?

എ.ടി. വാസുദേവൻ നായർ

11. ചെമ്മീൻ എന്ന സിനിമ ചിത്രീകരിച്ചത് ഏത് കടപ്പുറത്താണ്?

പുറക്കാട്

12. പക്ഷിസങ്കേതമായ കുമരകം ഏത് ജില്ലയിലാണ്?

കോട്ടയം

13. ജ്യോതിശാസ്ത്രത്തിന്റെ പിതാവ്?

അരിസ്റ്റോട്ടിൽ

14. ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ്?

കോൺസ്റ്റാന്റിൻ ത്സിയോകോവ്സ്കി

15. ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഏറ്റവും പ്രാചീന കൃതി?

ആര്യഭട്ടീയം

16. ജ്യോതിശാസ്ത്ര രാശിചക്രത്തിന്റെ ചിഹ്നങ്ങളെല്ലാം കണ്ടു പിടിച്ച രാജ്യക്കാർ

ബാബിലോണിയക്കാർ

17. സൗരയൂഥം ഉൾപ്പെടുന്ന നക്ഷത്ര സമൂഹം?

ആകാശ ഗംഗ (മിൽക്കിവേ, ക്ഷീരപഥം)

18. നക്ഷതരങ്ങളുടെ മഹാസമൂഹം?

ഗാലക്സി

19.  നക്ഷത്രത്തിന്റെ പ്രധാന ഘടകങ്ങൾ?

ഹൈഡ്രജൻ, ഹീലിയം

20.  ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രങ്ങൾ?

ആൽഫാ സെന്റ്നറി, പ്രോക്സി സെന്റ്നറി

21.  ആകാശത്ത് ധ്രുവ നക്ഷത്രം കാണുന്ന ദിക്ക്?

വടക്ക്

22. നെബുലകളെ (പ്രപഞ്ച ധൂളീപടലങ്ങൾ) പറ്റി പഠിച്ചതിന് നോബൽ സമ്മാനം നേടിയ ഇന്ത്യൻ ശാസ്ത്രജ്ഞൻ?

ഡോ.എസ്.ചന്ദ്രശേഖരൻ

23. സൂര്യപ്രകാശം ഭൂമിയിൽ പതിക്കുവാൻ വേണ്ടുന്ന സമയം?

8 മിനുട്ട് 20 സെക്കന്റ്

24. എത്ര വർഷം കൂടുമ്പോഴാണ് ഹാലിയുടെ വാൽ നക്ഷത്രം  പ്രത്യക്ഷപ്പെടുന്നത്?

76 വർഷം

25.  മോർണിംഗ് സ്റ്റാർ എന്നറിയപ്പെടുന്ന ഗ്രഹം?

ശുക്രൻ

26. .സൂര്യൻ ഉത്തരായന രേഖയ്ക്ക് മീതെ വരുന്ന മാസം?

ജൂൺ

27. ആദ്യത്തെ ക്രിത്രിമോപഗ്രഹം?

എക്സ്പ്ലോറർ (അമേരിക്ക 1-1-1958 ജൂൺ 3-ന് വിക്ഷേപിച്ചു)

28. പ്രകാശദൂരദർശിനി കണ്ടുപിടിച്ചതാര്?

ഗലീലിയോ (1609)

29.  ആദ്യത്തെ ബഹിരാകാശ സഞ്ചാരി?

യൂറി ഗഗാറിൻ

30. ബഹിരാകാശ പേടകത്തിലേറി ഭൂമിയെ ചുറ്റിയ ആദ്യത്തെ അമേരിക്കക്കാരൻ?

ജോൺ എച്ച് ഗ്ലെൻ

31. ഏകീകൃത സിവിൽ കോഡ് നിലനിൽക്കുന്ന ഒരു ഇന്ത്യൻ സംസ്ഥാനം?

ഗോവ

32. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

എവറസ്റ്റ്

No comments: