അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Monday, 22 August 2016

പ്രതിദിന പരീക്ഷ 6

ഈയാൻഡാ പ്രതിദിന പരീക്ഷ  6  

EDT-6

1. കേരളത്തിലെ അശോകൻ എന്നറിയപ്പെട്ട രാജാവ്?
വിക്രമാദിത്യ വരഗുണൻ
2. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?
കരുനന്ദടക്കൻ
3. ചേരരാജാക്കന്മാരെക്കുറിച്ച് പറയപ്പെടുന്ന വാഴ്ത്തുപാട്ട് കൃതി?
പതിറ്റുപ്പത്ത്
4. "കടൽ പിറകോട്ടിയ" എന്ന് പരണർ വാഴ്ത്തിയ രാജാവ്?
ചേരൻ ചെങ്കുട്ടുവൻ
5. ആയ് രാജാക്കന്മാരെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കൃതികൾ?
അകനാനൂറ്, പുറനാനൂറ്
6. ആയ് രാജാക്കൻമാരുടെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
7. ചേരൻമാരുടെ ആസ്ഥാനം?
വാഞ്ചി
8. കേരള ചരിത്രത്തിൽ നൂറ്റാണ്ട് യുദ്ധം എന്നറിയപ്പെട്ട യുദ്ധം?
ചേരചോളയുദ്ധങ്ങൾ
9. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?
നന്നൻ
10. ദാനശീലനായ ചേര രാജാവ്?
ഉതിയൻ ചേര ലാദൻ
11. ഏലി രാജ്യം എന്ന് കോലത്തു നാടിനെ വിശേഷിപ്പിച്ചതാര്?
മാർക്കോ പോളോ
12. ആയ് ഭരണ കാലത്ത് "നാട്" എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളുടെ ഭരണാധികാരിയെ അറിയപ്പെട്ടത്?
കിഴവൻ
13. ഏഴിമലയുടെ മറ്റൊരു പേര്?
കൊങ്കാനം
14. ചേരകാലത്ത് സതി അനുഷ്ടിച്ച "സ്വാധി" മാരുടെ പട്ടടകളിൽ സ്ഥാപിച്ച സ്മാരക ശിലകൾ?
പുലച്ചിക്കല്ലുകൾ
15. പതിനാലാം ശതകത്തിൽ കോലത്തു നാട് ഭരിച്ചിരുന്ന രാജാവ്?
രാഘവൻ

Sunday, 21 August 2016

ഇയാൻഡാ ജി.കെ ഗണിതം

ഇയാൻഡാ ജി.കെ ഗണിതം 1

1.ഗണിത ശാസ്ത്രത്തിലെ രാജകുമാരൻ?
കാൾ ഫെഡറിക്ക് ഗോസ്
2. എഴുപത്തഞ്ചാം വാർഷികം അറിയപ്പെടുന്ന ജൂബിലി
പ്ലാറ്റിനം ജൂബിലി (25-സിൽവർ, 50- സുവർണ്ണം, 75-പ്ലാറ്റിനം, 100-സെന്റിനറി)
3. ഗ്രീക്ക് ഗണിത ശാസ്ത്ര പിതാവ്?
ഥെയിൽസ്
4. ഗണിതശാസ്ത്ര പിതാവ്?
പൈതഗോറസ്
5. ഗണിതശാസ്ത്ര ദിനം?
ഡിസംബർ 22
6. എല്ലാ നിസർഗ്ഗ (എണ്ണൽ) സംഖ്യകളുടെയും ഗുണന ഫലം കണ്ടാൽ അതിന്റെ ഒറ്റയുടെ സ്ഥാനത്ത് വരുന്ന അക്കം?
പൂജ്യം
7.ഗണിത ശാസ്ത്രത്തിന്റെ ബൈബിൾ ആയ "ദി എലമന്റ്സ്" (മൂലപ്രമാണങ്ങൾ) രചിച്ചതാര്?
യൂക്ലിഡ്
8. ബാബിലോണിയക്കാർ വികസിപ്പിച്ചെടുത്ത ന്യൂമറൽ
ക്യൂണിഫോം
9. ഇന്ന് പ്രചാരത്തിലിരിക്കുന്ന ഹിന്ദു അറബിക്ക് സംഖ്യാ സമ്പ്രദായത്തിലെ ഏറ്റവും പഴക്കമേറിയ ഉദാഹരണം കണ്ടെത്തിയത് എവിടെ?
പാറ്റ്നയിലെ അശോക സ്തംഭത്തിൽ
10. പൂജ്യം ഒരു അവശ്യ സംഖ്യ അല്ലെന്ന് കരുതിയ രാജ്യക്കാർ?
ഗ്രീക്കുകാർ
11. സംഖ്യകളെക്കുറിച്ചുള്ള ഭയം?
ന്യൂമറോ ഫോബിയ
12. നിർഭാഗ്യ സംഖ്യകളിലെ രാജാവ്?
പതിമ്മൂന്ന്
13. പോസിറ്റീവ് സംഖ്യകളെയും നെഗറ്റീവ് സംഖ്യകളെയും സൂചിപ്പിക്കാൻ ചുവന്നതും കറുത്തതുമായ ദണ്ഡുകൾ ഉപയോഗിച്ച രാജ്യം?
ചൈന
14. ഗണിതം ഉപയോഗിച്ചുള്ള ചരിത്ര പഠന ശാഖ
ക്ലിയോ മെട്രിക്ക്സ്
15. ശാസ്ത്രങ്ങളുടെ രാജ്ഞി?
ഗണിതശാസ്ത്രം

പ്രതിദിന പരീക്ഷ 5

പ്രതിദിന പരീക്ഷ 5

EDT 5

1. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ?
കബനി, ഭവാനി, പാമ്പാർ
2. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
മുഴപ്പിലങ്ങാടി
3. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
4. കേരളത്തിൽ നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?
 കരിവെള്ളൂർ
5. കേരളത്തിലെ ആദ്യത്തെ വനിതാജയിൽ?
നെയ്യാറ്റിൻകര
6. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ?
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
7. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കോർപ്പറേഷൻ?
തിരുവനന്തപുരം
8. കേരളത്തിൽ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?
വളപട്ടണം
9. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല?
മലപ്പുറം
10. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?
കാസർകോഡ്
11. വനപ്രദേശം ഏറ്റവും കൂടുതലുള്ള ജില്ല?
ഇടുക്കി
12. പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല
വയനാട്
13. ഏറ്റവും ചെറിയ താലൂക്ക്
കുന്നത്തൂർ
14. കേരളത്തിലെ ഏക കന്റോണ്മെന്റ്?
കണ്ണൂർ
15. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?
കുമളി

Sunday, 14 August 2016

പ്രതിദിന പരീക്ഷ 4


ഇയാൻഡാ പ്രതിദിന പരീക്ഷ 4

1.കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം? 9
2. കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം? 141
3. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി? കെ.ആർ. ഗൗരിയമ്മ
4.കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്? കെ.ആർ. നാരായണൻ
5.എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിട്ടുള്ളത്? 7 തവണ
6. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർളമെന്റംഗം? ആനി മസ്ക്രീൻ
7. രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി? ജി.ശങ്കരക്കുറുപ്പ്
8. രാജ്യസഭാംഗമായ ആദ്യ മലയാള സിനിമാതാരം? സുരേഷ്ഗോപി
9. രാജ്യസഭാംഗമായ ആദ്യ കേരള വനിത? ലക്ഷ്മി എൻ മേനോൻ
10. 2015-ൽ ലോക്‌സഭയിലേയ്ക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? റിച്ചാർഡ് ഹേ
11. സ്പീക്കർ സ്ഥാനത്ത് ആദ്യമായി കാലാവധി തികച്ച വ്യക്തി? എം.വിജയകുമാർ
12. കേരള നിയമസഭാംഗമായ ആദ്യത്തെ ഐ.എ.എസ് ഓഫീസർ? അൽഫോൺസ് കണ്ണന്താനം
13. ഒന്നാം കേരള നിയമ സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യവ്യക്തി? റോസ്സമ്മ പുന്നൂസ്
14. കേരളത്തിലെ പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച പ്രസിഡന്റ്? കെ.ആർ.നാരായണൻ
15. ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? എ.സി.ജോസ്
16. കേരളത്തിലെ ഇപ്പോഴത്തെ സ്പീക്കർ? പി. ശ്രീരാമ കൃഷ്ണൻ
17. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കർ ആയിരുന്നതാര്? വക്കം പുരുഷോത്തമൻ
18. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ? നാലാം നിയമസഭ
19. കേരളത്തിൽ ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്ന വ്യക്തി? എം.പി.വീരേന്ദ്രകുമാർ
20. കൂറുമാറ്റ നിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് ആദ്യമായി അയോഗ്യനാക്കപ്പെട്ട വ്യക്തി? ആർ. ബാലകൃഷ്ണപിള്ള

Tuesday, 9 August 2016

പ്രതിദിന പരീക്ഷ-3


ഇയാൻഡാ പ്രതിദിന പരീക്ഷ-3

Eyanda Daily Test-3

1.    മണ്ണും ജലവും ഇല്ലാതെ സസ്യങ്ങളെ ശാസ്ത്രീയമായി വളർത്തുന്ന രീതി?
2.    മലബാറിലെ തരുലതാദികളെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം?
3.    സസ്യങ്ങളുടെ വാർഷിക വലയങ്ങൾക്കനുസരിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതി?
4.    ഏറ്റവും ഉയരം കൂടിയ വൃക്ഷം?
5.    സസ്യവളർച്ച അളക്കാനുപയോഗിക്കുന്ന ഉപകരണം?
6.    തീപിടിക്കാത്ത തടിയുള്ള വൃക്ഷം?
7.    ലോകത്തിലെ ഏറ്റവും വലിയ വൃക്ഷം?
8.    സസ്യത്തിന്റെ മൃദുഭാഗങ്ങൾ നിർമ്മിച്ചിരിക്കുന്ന കലകൾ?
9.    ജീവന്റെ അടിസ്ഥാന കണിക എന്നറിയപ്പെടുന്നത്?
10. അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള പ്രത്യേക വേരുള്ള സസ്യം?
11. സസ്യങ്ങളിൽ കോശഭിത്തി നിർമ്മിച്ചിരിക്കുന്ന പദാർത്ഥം?
12. ഹോർത്തൂസ് മലബാറിക്കസിന്റെ ഗ്രന്ഥഭാഷ?
13. സസ്യചലനങ്ങൾ രേഖപ്പെടുത്താൻ ഉപയോഗിക്കുന്ന ഉപകരണം?
14. ഉപ്പുവെള്ളത്തിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്?
15. പൂർണ്ണമായും സൂര്യപ്രകാശത്തിൽ വളരുന്ന സസ്യങ്ങൾ അറിയപ്പെടുന്നത്?

ഉത്തരങ്ങൾ

1.    എയ്റോപോണിക്സ്
2.    ഹോത്തൂസ് മലബാറിക്കസ്
3.    ഡെൻഡ്രോക്രോണോളജി
4.    യൂക്കാലിപ്റ്റ്സ് റെഗ്നൻസ്
5.    ആക്സനോമീറ്റർ
6.    ഒംബു
7.    ജയന്റ് സെക്വയ (ജനറൽ ഷെർമ്മൻ)
8.    പാരൻകൈമ
9.    പ്രോട്ടോ പ്ലാസം
10. മരവാഴ
11. സെല്ലുലോസ്
12. ലാറ്റിൻ
13. ക്രെസ്കോഗ്രാഫ്
14. ഹാലോഫൈറ്റുകൾ
15. ഹീലിയോഫൈറ്റുകൾ

Sunday, 7 August 2016

ഇയാൻഡാ ഡെയ്‌ലി ടെസ്റ്റ് 2 Eyanda Daily Test 2


ഇയാൻഡാ ഡെയ്ലി ടെസ്റ്റ് 2

 Eyanda Daily Test 2

1.    ലോകത്തിലെ ഏറ്റവും വലിയ ഗിരി കന്ദരം
2.    ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ
3.    ലോകത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി
4.    ലോകത്തിൽ ഏറ്റവും ഉയരം കൂടിയ പീഠഭൂമി
5.    ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
6.    ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ
7.    ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്
8.    ലോകത്തിലെ ഏറ്റവും വലിയ ഉരഗം
9.    ലോകത്തിലെ ഏറ്റവും വലിയ പൂവ്
10.  ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം
11.  ലോകത്തിൽ ഏറ്റവും നീളം കൂടിയ പർവ്വത നിര
12.  ലോകത്തിൽ ഏറ്റവും വിഷം കൂടിയ പാമ്പ്
13.  ലോകത്തിൽ ഏറ്റവും നീളം കൂടിയ റെയിൽവേ ലെയിൻ
14.  ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം
15.  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ
16.  ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
17.  ഇന്ത്യയിലെ ഏറ്റവും വലിയ റോഡ്
18.  ലോകത്തിൽ ഏറ്റവും ഉയരം കൂടിയ മൃഗം
19.  മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം
20.  ശങ്കരാചാര്യരുടെ ജന്മസ്ഥലം


ഉത്തരങ്ങൾ


1.ഗ്രാൻഡ് കാനിയോൻ
2.സുന്ദർബൻ
3.എവറസ്റ്റ്
4.പാമീർ
5.നൈൽ
6.എയർബസ് A 380
7.ത്രീഗോർജസ്
8.മുതല
9. റഫ്ലേഷ്യ
10. ചീറ്റ
11.ആൻഡീസ്
12. കടൽപാമ്പ്
13. ട്രാൻസ് സൈബീരിയൻ
14.ഇമ്പീരിയൽ
15. ഇന്ദിരാഗാന്ധി കനാൽ
16.കൊല്ലേരു
17. ഗ്രാൻഡ് ട്രങ്ക് റോഡ്
18.ജിറാഫ്
19.പോർബന്ദർ
20. കാലടി