അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Monday, 22 August 2016

പ്രതിദിന പരീക്ഷ 6

ഈയാൻഡാ പ്രതിദിന പരീക്ഷ  6  

EDT-6

1. കേരളത്തിലെ അശോകൻ എന്നറിയപ്പെട്ട രാജാവ്?
വിക്രമാദിത്യ വരഗുണൻ
2. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ?
കരുനന്ദടക്കൻ
3. ചേരരാജാക്കന്മാരെക്കുറിച്ച് പറയപ്പെടുന്ന വാഴ്ത്തുപാട്ട് കൃതി?
പതിറ്റുപ്പത്ത്
4. "കടൽ പിറകോട്ടിയ" എന്ന് പരണർ വാഴ്ത്തിയ രാജാവ്?
ചേരൻ ചെങ്കുട്ടുവൻ
5. ആയ് രാജാക്കന്മാരെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന കൃതികൾ?
അകനാനൂറ്, പുറനാനൂറ്
6. ആയ് രാജാക്കൻമാരുടെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
7. ചേരൻമാരുടെ ആസ്ഥാനം?
വാഞ്ചി
8. കേരള ചരിത്രത്തിൽ നൂറ്റാണ്ട് യുദ്ധം എന്നറിയപ്പെട്ട യുദ്ധം?
ചേരചോളയുദ്ധങ്ങൾ
9. ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന പ്രശസ്ത രാജാവ്?
നന്നൻ
10. ദാനശീലനായ ചേര രാജാവ്?
ഉതിയൻ ചേര ലാദൻ
11. ഏലി രാജ്യം എന്ന് കോലത്തു നാടിനെ വിശേഷിപ്പിച്ചതാര്?
മാർക്കോ പോളോ
12. ആയ് ഭരണ കാലത്ത് "നാട്" എന്നറിയപ്പെട്ടിരുന്ന പ്രദേശങ്ങളുടെ ഭരണാധികാരിയെ അറിയപ്പെട്ടത്?
കിഴവൻ
13. ഏഴിമലയുടെ മറ്റൊരു പേര്?
കൊങ്കാനം
14. ചേരകാലത്ത് സതി അനുഷ്ടിച്ച "സ്വാധി" മാരുടെ പട്ടടകളിൽ സ്ഥാപിച്ച സ്മാരക ശിലകൾ?
പുലച്ചിക്കല്ലുകൾ
15. പതിനാലാം ശതകത്തിൽ കോലത്തു നാട് ഭരിച്ചിരുന്ന രാജാവ്?
രാഘവൻ