അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Sunday, 7 August 2016

ഇയാൻഡാ ഡെയ്‌ലി ടെസ്റ്റ് 2 Eyanda Daily Test 2


ഇയാൻഡാ ഡെയ്ലി ടെസ്റ്റ് 2

 Eyanda Daily Test 2

1.    ലോകത്തിലെ ഏറ്റവും വലിയ ഗിരി കന്ദരം
2.    ലോകത്തിലെ ഏറ്റവും വലിയ ഡൽറ്റ
3.    ലോകത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി
4.    ലോകത്തിൽ ഏറ്റവും ഉയരം കൂടിയ പീഠഭൂമി
5.    ലോകത്തിലെ ഏറ്റവും നീളം കൂടിയ നദി
6.    ലോകത്തിലെ ഏറ്റവും വലിയ പാസഞ്ചർ പ്ലെയിൻ
7.    ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്
8.    ലോകത്തിലെ ഏറ്റവും വലിയ ഉരഗം
9.    ലോകത്തിലെ ഏറ്റവും വലിയ പൂവ്
10.  ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൃഗം
11.  ലോകത്തിൽ ഏറ്റവും നീളം കൂടിയ പർവ്വത നിര
12.  ലോകത്തിൽ ഏറ്റവും വിഷം കൂടിയ പാമ്പ്
13.  ലോകത്തിൽ ഏറ്റവും നീളം കൂടിയ റെയിൽവേ ലെയിൻ
14.  ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം
15.  ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കനാൽ
16.  ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം
17.  ഇന്ത്യയിലെ ഏറ്റവും വലിയ റോഡ്
18.  ലോകത്തിൽ ഏറ്റവും ഉയരം കൂടിയ മൃഗം
19.  മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലം
20.  ശങ്കരാചാര്യരുടെ ജന്മസ്ഥലം


ഉത്തരങ്ങൾ


1.ഗ്രാൻഡ് കാനിയോൻ
2.സുന്ദർബൻ
3.എവറസ്റ്റ്
4.പാമീർ
5.നൈൽ
6.എയർബസ് A 380
7.ത്രീഗോർജസ്
8.മുതല
9. റഫ്ലേഷ്യ
10. ചീറ്റ
11.ആൻഡീസ്
12. കടൽപാമ്പ്
13. ട്രാൻസ് സൈബീരിയൻ
14.ഇമ്പീരിയൽ
15. ഇന്ദിരാഗാന്ധി കനാൽ
16.കൊല്ലേരു
17. ഗ്രാൻഡ് ട്രങ്ക് റോഡ്
18.ജിറാഫ്
19.പോർബന്ദർ
20. കാലടി

No comments: