അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Sunday, 21 August 2016

പ്രതിദിന പരീക്ഷ 5

പ്രതിദിന പരീക്ഷ 5

EDT 5

1. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ?
കബനി, ഭവാനി, പാമ്പാർ
2. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്?
മുഴപ്പിലങ്ങാടി
3. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
കണിക്കൊന്ന
4. കേരളത്തിൽ നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പഞ്ചായത്ത്?
 കരിവെള്ളൂർ
5. കേരളത്തിലെ ആദ്യത്തെ വനിതാജയിൽ?
നെയ്യാറ്റിൻകര
6. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകൾ?
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
7. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കോർപ്പറേഷൻ?
തിരുവനന്തപുരം
8. കേരളത്തിൽ ഏറ്റവും വിസ്തീർണ്ണം കുറഞ്ഞ ഗ്രാമ പഞ്ചായത്ത്?
വളപട്ടണം
9. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ കൂടുതലുള്ള ജില്ല?
മലപ്പുറം
10. കേരളത്തിൽ ഏറ്റവും ഒടുവിൽ രൂപം കൊണ്ട ജില്ല?
കാസർകോഡ്
11. വനപ്രദേശം ഏറ്റവും കൂടുതലുള്ള ജില്ല?
ഇടുക്കി
12. പട്ടികവർഗ്ഗ നിരക്ക് ഏറ്റവും കൂടുതലുള്ള ജില്ല
വയനാട്
13. ഏറ്റവും ചെറിയ താലൂക്ക്
കുന്നത്തൂർ
14. കേരളത്തിലെ ഏക കന്റോണ്മെന്റ്?
കണ്ണൂർ
15. കേരളത്തിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ഗ്രാമ പഞ്ചായത്ത്?
കുമളി

No comments: