അറിവിന്റെ ആഘോഷം അതിലൂടെ ഉദ്യോഗം

Sunday, 14 August 2016

പ്രതിദിന പരീക്ഷ 4


ഇയാൻഡാ പ്രതിദിന പരീക്ഷ 4

1.കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം? 9
2. കേരള നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം? 141
3. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി? കെ.ആർ. ഗൗരിയമ്മ
4.കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ്? കെ.ആർ. നാരായണൻ
5.എത്ര തവണയാണ് കേരളം രാഷ്ട്രപതി ഭരണത്തിൻ കീഴിലായിട്ടുള്ളത്? 7 തവണ
6. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ പാർളമെന്റംഗം? ആനി മസ്ക്രീൻ
7. രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യ കവി? ജി.ശങ്കരക്കുറുപ്പ്
8. രാജ്യസഭാംഗമായ ആദ്യ മലയാള സിനിമാതാരം? സുരേഷ്ഗോപി
9. രാജ്യസഭാംഗമായ ആദ്യ കേരള വനിത? ലക്ഷ്മി എൻ മേനോൻ
10. 2015-ൽ ലോക്‌സഭയിലേയ്ക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട മലയാളിയായ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി? റിച്ചാർഡ് ഹേ
11. സ്പീക്കർ സ്ഥാനത്ത് ആദ്യമായി കാലാവധി തികച്ച വ്യക്തി? എം.വിജയകുമാർ
12. കേരള നിയമസഭാംഗമായ ആദ്യത്തെ ഐ.എ.എസ് ഓഫീസർ? അൽഫോൺസ് കണ്ണന്താനം
13. ഒന്നാം കേരള നിയമ സഭയിൽ സത്യപ്രതിജ്ഞ ചൊല്ലിയ ആദ്യവ്യക്തി? റോസ്സമ്മ പുന്നൂസ്
14. കേരളത്തിലെ പുതിയ നിയമസഭാ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച പ്രസിഡന്റ്? കെ.ആർ.നാരായണൻ
15. ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ്പീക്കർ? എ.സി.ജോസ്
16. കേരളത്തിലെ ഇപ്പോഴത്തെ സ്പീക്കർ? പി. ശ്രീരാമ കൃഷ്ണൻ
17. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാ സ്പീക്കർ ആയിരുന്നതാര്? വക്കം പുരുഷോത്തമൻ
18. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ? നാലാം നിയമസഭ
19. കേരളത്തിൽ ഏറ്റവും കുറച്ചു കാലം മന്ത്രിയായിരുന്ന വ്യക്തി? എം.പി.വീരേന്ദ്രകുമാർ
20. കൂറുമാറ്റ നിയമപ്രകാരം കേരള നിയമസഭയിൽ നിന്ന് ആദ്യമായി അയോഗ്യനാക്കപ്പെട്ട വ്യക്തി? ആർ. ബാലകൃഷ്ണപിള്ള

No comments: